Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2025 20:07 IST
Share News :
വൈക്കം: സഹകരണ ജീവനകാരുടെ പ്രബല സംഘടനയായ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ
യാത്രയയപ്പ്- അനുമോദന സമ്മേളനം നടത്തി. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനം അഡ്വ. മോൻസ് ജോസഫ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ആർ മനോജ് അദ്ധ്യക്ഷത വഹിച്ചു. കെ.സി. ഇ. എഫ് . സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. കെ. പി. സി. സി അംഗം മോഹൻ ഡി ബാബു, വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് എന്നിവർ പ്രതിഭകളെ ആദരിക്കലും അനുമോദനവും നിർവ്വഹിച്ചു. ഷൈജു കെ ഫ്രാൻസിസ്, ലൂക്കോസ് മാക്കിൽ, ബി. അനിൽകുമാർ, സുനു ജോർജ്, എം. കെ ഷിബു, എം. ജെ ജോർജ്, എം.എ ലൂക്കോസ്, പി. പ്രദീപ്, റ്റി.കെ ചന്ദ്രശേഖരൻ നായർ, പി. ജി ഷാജിമോൻ, സി.റ്റി. ചന്ദ്രസേനൻ, അജോ പോൾ, വി.കെ സുരേഷ്കുമാർ, റെന്നി ജേക്കബ്, രഞ്ജിത്ത് മാത്യു, ബേബി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.