Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 22:45 IST
Share News :
ആലുവ : അൻവർ സാദത്ത് എം.എൽ.എ യുടെ അസ്തി വികസന ഫണ്ടിൽ നിന്ന് 99 ലക്ഷം ചിലവഴിച്ച് നിർമ്മിക്കുന്ന പെപ്പ് ലൈൻ റോഡിൻ്റെ നിർമ്മാണോൽഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു.റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കുന്നതോടെ എറണാകുളത്തേയ്ക്കു ചെറു വാഹനങ്ങൾക്ക് എളുപ്പത്തിൽ എത്തുവാൻ സാധിക്കും.പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.വൈസ്പ്രസിഡൻറ് ബാബു പുത്തനങ്ങാടി,വാട്ടർ അതോറിട്ടി എക്സിക്യൂട്ടീസ് എഞ്ജിനിയർ ബി.പ്രിയദർശിനി,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മുഹമ്മദ് ഷെഫീക്,റൂബി ജിജി,ബ്ലോക്ക് പഞ്ചായത്തംഗം സതി ഗോപി,സഹകരണ ബാങ്ക് പ്രസിഡൻറ് കെ.കെ.ജമാൽ ,സി.പി. നാസർ,പഞ്ചായത്തംഗങ്ങളായ രാജേഷ് പുത്തനങ്ങാടി,രമണൻ ചോലാക്കുന്ന്,കെ.കെ.ശിവാനന്ദൻ,ലൈലാ അബ്ദുർഖാദർ,പി.വി.വിനീഷ്,പി.എസ്.യുസഫ്,ഷെമീർ ലാല,സഹകരണ ബാങ്ക് വൈസ്പ്രസിഡൻറ് മനോഹരൻ തറയിൽ,തുടങ്ങിയവർ സംസാരിച്ചു
Follow us on :
More in Related News
Please select your location.