Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 20:53 IST
Share News :
ഓക്സിജൻ കോൺസൻട്രേറ്റർ
നൽകി
ആലുവ: കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക്
വാഴക്കുളം എ.വി.ടി. കമ്പനി
ഓക്സിജൻ കോൺസൺട്രേറ്റർ നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ രാജിന് കോൺസൻട്രേറ്റർ കൈമാറി.
വൈസ് പ്രസിഡണ്ട് സ്നേഹ മോഹൻ,
സ്ഥിരം സമിതി അധ്യക്ഷന്മാരായ
റസീല ഷിഹാബ്,എൽസി ജോസഫ്,
റസീന നജീബ്,ഗ്രാമപഞ്ചായത്ത് അംഗം
ഹിദ ജയകുമാർ എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.