Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2025 20:59 IST
Share News :
കടുത്തുരുത്തി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ സത്രം കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന വെയർഹൗസിൽവച്ച് ഓഗസ്റ്റ് 22,23,25 തീയതികളിൽ രാവിലെ 11 മുതൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ മോക്പോൾ നടത്തും.
Follow us on :
Tags:
More in Related News
Please select your location.