Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Feb 2025 14:50 IST
Share News :
മുക്കം:നവീകരിച്ച മുക്കംമസ്ജിദു സുബ്ഹാൻ
ഉദ് ഘാടന സംഗമം ഈ മാസം
ഫെബ്രവരി 27 ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻ്റ് അമീർ വി.ടി. അബ്ദുല്ല ക്കോയ
തങ്ങൾ അസർ നമസ്കാരത്തോടെ തുറന്ന് കൊടുക്കും. ഉദ്ഘാടനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതിയായി. മസ്ജിദ് സുബ്ഹാൻ കമ്മറ്റി പ്രസിഡണ്ട് ടി.പി.സി മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. രക്ഷാധികാരികൾ:ടി പി സി മുഹമ്മദ് ഹാജി,കെ. കെ മുഹമ്മദ് ഇസ് ലാഹി,
എം. അബ്ദുല്ലത്തീഫ് ഓമശ്ശേരി,
എംസി സുബുഹാന്‍ ബാബു ,
എ .പി . മുഹമ്മദ് നസീം,എം അബ്ദുസ്സലാം,
അബ്ദുറസാഖ് ഇ എൻ , കെ സി മുഹമ്മദ് അലി ,എം കെ അഹമ്മദ് കുട്ടി ,
അഹമ്മദ് നസീഫ്,'
ചെയർമാൻ :ഉമർ തോട്ടത്തിൽ,
വൈസ് ചെയർമാൻമാർ:നസീർ ടി ടി ,
റസിയ ടി ടി . കൺവീനർ :
ബഷീർ പാലത്ത് ,'ജോ:കൺവീനർ :
ലൈലാബി ടി. പ്രോഗ്രാം: ചെയർമാൻ: കമറുദ്ദീൻ എസ് ,കൺവീനർ: ഷാഹുൽ ഹമീദ് കക്കാട് .അംഗങ്ങൾ :സത്താർ മാസ്റ്റർ സലീം തടപ്പറമ്പ് മുഹമ്മദലി മാഞ്ചറ ,അബ്ദുൽ സത്താർ എൻഐടി
റിസപ്ഷൻ:ചെയർമാൻ: കെ സി ഹുസൈൻ, വൈസ് ചെയർമാൻ:
അബ്ദുസ്സലാം ആർ സി ,
കൺവീനർ' ഗഫൂർ ടി പി സി
അംഗങ്ങൾ : സ്വാദിഖ് മുഹമ്മദ്
പിടി ഹുസ്സൻ, സുഹറ കെ കെ,
ഫിൽസി എം എ ഷൈജ എസ്
റബീബസോഫിയ സിദ്ദീഖ്
ഫിനാൻസ്:ചെയർമാൻ: ഷംസുദ്ദീൻ പി കെ , കൺവീനർ: അൻവർ ഇ കെ.
അംഗങ്ങൾ: ബഷീർ ഇ,
അബ്ദുൾമജീദ് എൻ സി ,
സീ.മാമു ,സാദിക്ക് ടി പി സി ,
അബ്ദുസ്സലാം ചാലിയാർ. ലൈറ്റ് സൗണ്ട് സ്റ്റേജ്:ചെയർമാൻ: സ്വാലിഹ് കൊടപ്പന.
കൺവീനർ: സക്കീർ പാറക്കൽ.
അംഗങ്ങൾ: അഷ്റഫ് കെ ടി ,
'മുഹമ്മദ് മനയിൽ,ഉസൈൻ പുത്തൂർ '
പബ്ലിസിറ്റി:ചെയർമാൻ: അഹമ്മദ് മാസ്റ്റർ.കൺവീനർ: നൗഫൽ വലിയപറമ്പ്' അംഗങ്ങൾ: യാസിർ വലിയപറമ്പ്, മുഹമ്മദലി ഗേറ്റ് സാബിഖലി അഗസ്ത്യൻ മുഴി .റഫ്രഷ്മെൻ്റ്' ചെയർമാൻ: അബൂബക്കർ മാസ്റ്റർ
ൺവീനർ : അസീസ് തോട്ടത്തിൽ
അംഗങ്ങൾ :അസൈൻ വലിയപറമ്പ്
നാസർ ടി പി സി , നാസർ ചോണാട്,
അബൂബക്കർ ടി പി സി , മീഡിയ :ജുമാൻ ടി കെ , നൗഷാദ് അലവി,
ഉണ്ണി ച്ചേക്കു മാസ്റ്റർ എം.സോഷ്യൽ മീഡിയ: മുജീബ് വല്ലത്തായിപാറ , ജാസിം തോട്ടത്തിസുഹൈൽ കാരശ്ശേരി'' വളണ്ടിയർ:സിദ്ദീഖ് എം കെ നൗഷിൻ വലിയപറമ്പ് യൂനുസ് ചേന്നമംഗലൂർ
ട്രാഫിക് :ജാബിർ കെ അൻവർ തടപ്പറമ്പ , സാജിദ് കെ ടി .
ചിത്രം: മുക്കം മസ്ജിദ് സുബ് യാൻ .
Follow us on :
Tags:
More in Related News
Please select your location.