Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ റീഡേഴ്‌സ് ഫോറം "വായന കുറയുന്നോ"എന്ന വിഷയത്തെ അധികരിച്ചു സെമിനാർ സംഘടിപ്പിച്ചു

06 Jul 2026 22:14 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :ഏറ്റുമാനൂർ റീഡേഴ്‌സ് ഫോറം "വായന കുറയുന്നോ " എന്ന വിഷയത്തെ അധികരിച്ചു സെമിനാർ സംഘടിപ്പിച്ചു. എൻ. അരവിന്ദാക്ഷൻനായർ അധ്യക്ഷത വഹിച്ച സെമിനാർ മുൻ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. എം. ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജെയിംസ് പുളിക്കൻ രചിച്ച "എന്റെ ദേശാടന കുറിപ്പുകൾ " എന്ന പുസ്തത്തിന്റെ പ്രകാശനകർമവും നടന്നു. ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ ജി. പ്രകാശ്, ഡോ. കുര്യാസ് കുമ്പളക്കുഴി,ഹരി ഏറ്റുമാനൂർ, ഡോ. രാജു വള്ളിക്കുന്നം, മീനടം ബാബു, എലിക്കുളം ജയകുമാർ,എം. കെ. സുഗതൻ എന്നിവർ പ്രസംഗിച്ചു..

Follow us on :

More in Related News