Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2026 13:00 IST
Share News :
തലയോലപ്പറമ്പ്: കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി കെ.സിയാദ് ബഷീറിനെ
കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് നിയമിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ച് വരികയായിരുന്നു നിലവിൽ.
Follow us on :
Tags:
More in Related News
Please select your location.