Wed Jul 16, 2025 12:24 AM 1ST

Location  

Sign In

അറുന്നൂറ്റിമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഔഷധ ഉദ്യാന പദ്ധതി ആരംഭിച്ചു.

29 Apr 2025 20:13 IST

santhosh sharma.v

Share News :

വെള്ളൂർ: പെരുവ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറുന്നൂറ്റിമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഔഷധ ഉദ്യാന പദ്ധതി നടപ്പിലാക്കി. റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ് ഡി സുരേഷ് ബാബു ഉൽഘാടനം നിർവ്വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുബിൻ മാത്യു അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ്‌ പ്രസിഡന്റ്‌ റോയി ചെമ്മനം, സെക്രട്ടറി അനീഷ് വരിക്കൽ, 

മെഡിക്കൽ ഓഫീസർ സി.എ സ്വപ്ന, ഹോസ്പിറ്റൽ പി ആർ ഒ നിതാ മനോജ്‌, കെ എസ്. സോമശേഖരൻ നായർ, ഗ്രേസി ജോയി തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News