Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2025 20:55 IST
Share News :
തലയോലപ്പറമ്പ്: മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രൊ: എം.കെ.സാനു അനുസ്മരണം നടത്തി.പാലാംകടവ് ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണം കവയത്രി മീരാബെൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വർഗീസ് ,
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. പ്രസന്നൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി .കെ ഗോപി , ലൈബ്രറി സെക്രട്ടറി ഡോ. സി .എം കുസുമൻ , വി.എൻബാബു ,എം. എസ് തിരുമേനി ,വി.എസ് ജയപ്രകാശ് ,എ.പത്രോസ് ,പി .സോമനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.