Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിനായക ചതുർത്ഥി മഹോത്സവത്തോടനുബന്ധിച്ച് കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും അപ്പം മൂടൽ വഴിപാടും

14 Sep 2026 16:59 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി തളിയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തോടനുബന്ധിച്ച് 2026 സെപ്റ്റംബർ 15 രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വൈകിട്ട് അപ്പം

മൂടൽ വഴിപാടും തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ മനയത്താറ്റു ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നു എന്ന് ദേവസ്വം മാനേജർ രാജി അനിൽകുമാർ , ഉപദേശക സമിതി സെക്രട്ടറി ഗിരീഷ്കുമാർ എന്നിവർ അറിയിച്ചു





Follow us on :

More in Related News