Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2026 19:06 IST
Share News :
ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള സിനിമ. മികച്ച നടനുള്ള അവാര്‍ഡ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. നാലാം തവണയാണ് മമ്മൂട്ടി ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്. വൈക്കം ചെമ്പ് സ്വദേശി കൂടിയാണ് മമ്മൂട്ടി. മതിലുകള്‍, ഒരു വടക്കന്‍വീരഗാഥ, പൊന്തന്‍മാട എന്നീ ചിത്രങ്ങളിലൂടെയാണ് നേരത്തെ മമ്മൂട്ടി നേട്ടം സ്വന്തമാക്കിയിരുന്നത്. വൈക്കം വിജയ ലക്ഷ്മിയാണ് മികച്ച ഗായിക. വൈക്കം ഉദയനാപുരം സ്വദേശിയാണ്.
അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ അങ്ങ് വാന കോണിലെ എന്ന ഗാനത്തിനാണ് അവാര്‍ഡ്. മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡും
ഭ്രമയുഗത്തിനാണ്. ഷഹ്നാദ് ജലാലിലാണ് അവാര്‍ഡ്.
Follow us on :
Tags:
More in Related News
Please select your location.