Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി പൂഴിക്കോൽ കുറുപ്പൻകുഴി അബ്രഹാം(കുഞ്ഞുമോൻ )നിര്യാതനായി

11 Jan 2026 12:02 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പൂഴിക്കോൽ കുറുപ്പൻകുഴി

അബ്രഹാം (കുഞ്ഞുമോൻ ) ഇന്ന് വെളുപ്പിന് കർത്താവിൽ നിദ്രപ്രാപിച്ചും ഇന്ന് വൈകുന്നേരം 4.30 ന് (ഞായർ ) വീട്ടിൽ കൊണ്ടുവരുന്നതും തിങ്കൾ 12-1-26 രാവിലെ 10 മണിക്ക് ശിശ്രൂഷകൾ വീട്ടിൽ ആരംഭിക്കുന്നതും വെള്ളാശ്ശേരി CSI ( പൂഴി ക്കോൽ ) പള്ളി സെമിത്തേരിയിൽ നടത്തുന്നതുമാണ്







Follow us on :

More in Related News