Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.എച്ച്.ആര്‍.ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം

30 Apr 2026 18:40 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in വെബ്സൈറ്റ് വഴി മേയ് 21 മുതല്‍ ജൂണ്‍ അഞ്ചുവരെയും ജൂണ്‍ ആറുവരെ സ്‌കൂളുകളില്‍ നേരിട്ടെത്തിയും അപേക്ഷ നല്‍കാം.

പുതുപ്പള്ളിയിലാണ് കോട്ടയത്തെ സ്‌കൂള്‍(ഫോണ്‍: 0481-2351485, 8547005013). വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോ ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍- 9447242722.




Follow us on :

More in Related News