Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 15:41 IST
Share News :
കടുത്തുരുത്തി: അയർക്കുന്നം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും, അയർക്കുന്നത്തെ വ്യാപാരിയുമായിരുന്ന അജിത്ത് കുന്നപ്പള്ളി (47) നിര്യാതനായി.സംസ്കാരം ജൂൺ 29 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്വഭവനത്തിൽ ആരംഭിച്ച് അയർക്കുന്നം സെൻറ് സെബാസ്റ്റ്യൻ സ് പള്ളി സെമിത്തേരിയിൽ പരേതന്റെ ഭൗതികശരീരം നാളെ ജൂൺ 28 ശനിയാഴ്ച വൈകിട്ട് അഞ്ചിന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.