Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2026 19:49 IST
Share News :
കടുത്തുരുത്തി: സർവോദയപക്ഷം പ്രമാണിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാദി റിബേറ്റ് മേളയ്ക്ക് തുടക്കമായി. ഫെബ്രുവരി 14 വരെ നടക്കുന്ന മേളയുടെ ഭാഗമായി ഖാദി തുണിത്തരങ്ങൾ 30 ശതമാനം സർക്കാർ റിബേറ്റോടെ വാങ്ങാം. ഖാദി ഗ്രാമസൗഭാഗ്യ സി.എസ്.ഐ. കോംപ്ലക്സ്, ബേക്കർ ജംഗ്ഷൻ, കോട്ടയം (ഫോൺ: 0481-2560587), റവന്യൂ ടവർ, ചങ്ങനാശ്ശേരി (ഫോൺ: 0481-2423823), ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്, ഏറ്റുമാനൂർ (ഫോൺ: 0481-2535120), കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം (ഫോൺ: 04829-233508), മസ്ലിൻ യൂണിറ്റ് ബിൽഡിംഗ്, ഉദയനാപുരം (ഫോൺ: 98958 41724), ഭാരത് മാതാ കോംപ്ലക്സ്, കുറവിലങ്ങാട് (ഫോൺ: 7907537156) എന്നീ വിൽപ്പന കേന്ദ്രങ്ങളിലാണ് റിബേറ്റ് ലഭ്യമാകുന്നതെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.