Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഡി.ബി കോളേജ് മലയാളവിഭാഗം പൂർവ്വ അധ്യാപക, വിദ്യാർത്ഥി കൂട്ടായ്മയായ ഋതി വാർഷികാഘോഷം ഫെബ്രുവരി 14 ന്.

10 Feb 2026 15:44 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് മലയാളവിഭാഗം പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മയായ ഋതി വാർഷികാഘോഷം ഫെബ്രുവരി 14 ന് ശനിയാഴ്ച രാവിലെ 10 മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികൾക്ക് ആദരം, നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമായി ഋതി ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെൻ്റുകളുടെയും അവാർഡുകളുടെയും വിതരണം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 9497665815, 9447135778, 9846841288, 6282824441

Follow us on :

More in Related News