Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2025 16:29 IST
Share News :
തലയോലപ്പറമ്പ്: മിഠായിക്കുന്നം പുണ്ഡരീകപുരം മഹാവി ഷ്ണുക്ഷേത്രത്തിലെ തിരുവുത്സവും പാടത്തുകാവ് ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ
നടന്ന ദേശതാലപ്പൊലിയിൽ നൂറ് കണക്കിന് വനിതകൾ പൂത്താലമേന്തി. അത്താഴപൂജയ്ക്ക് ശേഷം പാടത്ത് കാവ് ക്ഷേത്രത്തിലെത്തി പൂത്താല സമർപ്പണം നടത്തി. തന്ത്രിമുഖ്യൻ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, അനിൽ ദിവാകരൻ നമ്പൂതിരി, ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് രാത്രി കളമെഴുത്തും പാട്ട്, ദേശമുടിയേറ്റ് എന്നിവ നടന്നു. ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.