Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2026 19:09 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളജിൽ കമ്പ്യൂട്ടർ / കമ്പ്യൂട്ടർ ഡെമോൺസ്‌ട്രേറ്റർ ഹാർഡ്വേർ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ സെപ്റ്റംബർ 29 രാവിലെ 10.30ന് അഭിമുഖം നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
Follow us on :
Tags:
More in Related News
Please select your location.