Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാം

18 Jun 2025 20:08 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല)മുന്‍ഗണന വിഭാഗത്തിലേക്ക് (പിങ്ക്) തരം മാറ്റുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി. സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷകള്‍ നല്‍കാം. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണണെന്ന്് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

വിശദവിവരത്തിന് ഫോണ്‍: 0481- 2560371.



Follow us on :

More in Related News