Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ജി യൂണിവേഴ്സ‌ിറ്റി റിട്ട. ജോയിന്റ് രജിസ്ട്രാർ ഭാസ്കര വിലാസത്തിൽ ബി. ബി. പ്രസന്നൻ അന്തരിച്ചു

27 Oct 2026 14:00 IST

CN Remya

Share News :

കോട്ടയം: എം.ജി യൂണിവേഴ്സിറ്റി റിട്ട. ജോയിന്റ് രജിസ്ട്രാർ തിരുവനന്തപുരം നന്തൻകോഡ് മങ്ങാട് ക്ലിഫ്ഡെയിൽ1 സി ഭാസ്കര വിലാസത്തിൽ ബി. ബി. പ്രസന്നൻ (69) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പി. എസ്. നിർമല. മക്കൾ: നിലീന. പി (സി-ഡിറ്റ്, തിരുവനന്തപുരം), പ്രവീൺ. പി (കെ.എം.എം.എൽ, ചവറ).

Follow us on :

More in Related News