Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 14:12 IST
Share News :
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി ഭിന്നശേഷി കലാമേള സംഗമം 2025,, ഫെബ്രുവരി 14,വെള്ളിയാഴ്ച തലയോലപ്പറമ്പ്,, സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ വെച്ചു നടത്തുന്നു.. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോൺസൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിക്കുന്ന പരിപാടി,, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ ഭിന്നശേഷി കലാകാരന്മാർ,,, തുടങ്ങിയവർ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.