Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2025 19:50 IST
Share News :
.
മുക്കം:കഴിഞ്ഞ ദിവസം അന്തരിച്ച ചേ ന്ദമംഗല്ലൂരിലെ പൗര പ്രമുഖനും പ്രദേശിക കോൺഗ്രസ് നേതാവു മായിരുന്ന വി. കുഞ്ഞഹമ്മദാജിയുടെ അനുസ്മരണ യോഗം നടത്തി. നാസർ ചാലക്കൽ അധ്യക്ഷത വഹിച്ചു. മുക്കം മുഹമ്മദ്, കെ.പി വേലായുധൻ മാസ്റ്റർ , കെപി അഹമ്മദ് കുട്ടി , കെ ടി സമദ് മാസ്റ്റർ, ,മധുമാസ്റ്റർ , ബന്ന ചേന്ദമംഗല്ലൂർ, കെ സി മൂസ , കെ ടി നജീബ് , പി എം സാജിദ് റഹ്മാൻ ,വി. പി ഹമീദ്, സി കെ നാഗൻ എന്നിവർ സംസാരിച്ചു. അൻവർ മുത്താപ്പുമാൽ സ്വാഗതവും , കെ വി ജബ്ബാർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.