Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 15:17 IST
Share News :
മുക്കം: വെള്ള പ്പൊക്കം ദുരിതമൊഴിക്കാൻ റോ ഡ് ഉയർത്തി കെട്ടാനും വീതി കൂട്ടാനു52 ലക്ഷം രൂപ അനുവദിക്കണ മെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി എം.പിക്ക് നിവേദനം സമർപ്പിച്ചു കെ ടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് 14ാം വാര്‍ഡിലെ കണ്ടങ്ങല്‍ അയ്യപ്പന്‍കുന്ന് റോഡ് പുനരുദ്ധാരണ ആവശ്യാര്‍ത്ഥം വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ സ്ഥലം വാങ്ങി ഗ്രാമ പഞ്ചായത്തിനെ ഏല്‍പ്പിച്ചതും പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പെട്ടതും മാണ്. റോഡ് യാത്രാ യോഗ്യമാക്കിയത് ഗ്രാമ പഞ്ചായത്ത് പദ്ധതി ഫണ്ടും, എം. എല്‍. എ ഫണ്ടും ഉപയോഗിച്ചാണ്. എന്നാല്‍ പ്രസ്തുത റോഡ് ഉയരം ഇല്ലാത്തതിനാലും വീതി കുറവായതിനാലും റോഡിലൂടെയുള്ള യാത്ര വലിയ പ്രയാസത്തിലാണ്. വര്‍ഷക്കാലമായാല്‍ പ്രദേശത്തെ റോഡും വീടുകളും വെള്ളത്തിന്നടിയിലാണ്. പഞ്ചായത്ത് ഈ റോഡിന്റെ വികസനത്തിനായി 52 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളതും ഈ ദുരിതം പരിഹരിക്കുതിനായി റോഡ് പുനരുദ്ധാരണത്തിന് ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് 21 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഗ്രാമവാസികള്‍ക്ക് വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് രക്ഷപെടാവു തരത്തില്‍ റോഡ് നിര്‍മ്മാണത്തില്‍ 52 ലക്ഷത്തോളം ആവശ്യമാണ്. എം.പി ഫണ്ടില്‍ നിന്നോ അല്ലെങ്കില്‍ മറ്റു സ്‌പെഷ്യല്‍ ഫണ്ട് മുഖേനയോ ഇതിന് ആവശ്യമായ തുക നല്‍കി ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കു ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിത ത്തിന് ശാശ്വത പരിഹാരം കാണുതിന് നടപടി സ്വീകരിക്കാന്‍ വേണ്ടി വയനാട് ലോകസഭ എം.പി ശ്രീമതി പ്രിയങ്ക ഗാന്ധിക്ക് സല്‍വോ ക്ലബ് പ്രസിഡന്റ് നവാസ് വൈത്തല നിവേദനം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.