Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2025 21:34 IST
Share News :
കടുത്തുരുത്തി: മാഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്റെ ഹരിതകർമസേനയുടെ പിക്ക് അപ്പ് ഓടിക്കുന്നതിനായി LMV ലൈസൻസ് ഉള്ളവരും എക്സ്പീരിയൻസ് ഉള്ളതുമായ ഡ്രൈവറെ ആവശ്യമുണ്ട് . ബയോ ഡാറ്റ , വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ , ഡ്രൈവിംഗ് ലൈസൻസ് കോപ്പി , എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് , SSLC ബുക്കിന്റെ കോപ്പി എന്നിവ സഹിതം മാഞ്ഞൂർ ഗ്രാമ പഞ്ചായത് ഓഫീസിൽ 05/10/2025 വൈകുന്നേരം 5 PM നു മുൻപ് ലഭ്യമാക്കണം എന്ന് അറിയിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.