Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഠനോപകരണ വിതരണം നടത്തി

21 Jun 2025 18:11 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



   മുണ്ടക്കയം:   ഓൾ കേരള ഐ.ടി ഡീലേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങളും സമ്മാനങ്ങളും നൽകി. വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് അരുൺലാൽ കെ.കെ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അനു കൃഷ്ണൻ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി രാജീവ് വി എസ് ട്രഷറർ ഷാൻ ജോർജ് പാമ്പാടി യൂണിറ്റ് കോഡിനേറ്റർ അജേഷ് വി ചന്ദ്രൻ പാമ്പാടി യൂണിറ്റു എക്സിക്യൂട്ടീവ് അംഗം ബിജു പി എൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News