Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗവൺമെന്റ്പോളിടെക്നിക് കോളജിൽ അധ്യാപക നിയമനം

21 Aug 2025 21:07 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ഒന്നാം ക്ളാസ് ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ഒക്ടോബർ 26ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളുമായി പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 04829295131.







Follow us on :

More in Related News