Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2026 14:46 IST
Share News :
കോട്ടയം: സംസ്കാരസാഹിതി ഉത്സവ് 2026-ൻ്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന പുസ്തകോത്സവത്തിൽ വൈക്കം എം.കെ ഷിബു രചിച്ച ഏകപാത്ര നാടകങ്ങളുടെ സമാഹാരമായ "വിൻസൻ്റ് വാൻകോഗും മറ്റുചിലരും " എന്ന കൃതി പ്രകാശനം ചെയ്തു. മുൻ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. സി. ആർ. മഹേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ വി.പ്രദീപ്കുമാർ, ആലപ്പി അഷറഫ്, ചലച്ചിത്ര നടൻ രവീന്ദ്രൻ, നാട്ടകം സുരേഷ്, ടോമി കല്ലാനി തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.