Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഷ്ട്രിയ വിശദീകരണ ജനസദസ്സ് സംഘടിപ്പിച്ചു

17 Aug 2025 19:43 IST

UNNICHEKKU .M

Share News :

മുക്കം:യുഡിഎഫ് ചേന്ദമംഗല്ലൂർ യൂണിറ്റ് ,രാഷ്ട്രീയ വിശദീകരണ-ജനസദസ്സ് ഡിസിസി ജനറൽ സെക്രട്ടറിനിജേഷ് അരവിന്ദ് ഉദ്ഘടനം ചെയ്തു , തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സി കെ കാസിം മുഖ്യ പ്രഭാഷണം നടത്തി. ഖത്തർ,കോഴിക്കോട് ജില്ലാ ഇൻകാസ് പേട്രൻ കെ പി ഫൈസൽ,

 കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മധു മാസ്റ്റർ , മുക്കം മുൻസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് സൈയ്ഫുദ്ദീൻ ക ടാംമ്പള്ളി , കോൺഗ്രസ് മണ്ഡലം സെക്രട്ടറിമൻസൂർ ചേന്ദമംഗല്ലൂർ, ഫർ ആൻ ചാലക്കൽ , അലി, അമ്പലത്തിങ്കൽ, മുജീബ്‌സികെ, ഗഫൂർനാഗേരി , വി പി ലത്തീഫ് സാലിഹ് കാളിയേടത്ത് ആശംസകൾ നേർന്നു , മുന്ദിർ ചേന്ദമംഗല്ലൂർ സ്വാഗതവും കെവി ജബ്ബാർ അദ്ധ്യക്ഷതയും വഹിച്ചു., സലീശ് ചേന്ദമംഗല്ലൂർ നന്ദി പറഞ്ഞു.

Follow us on :

More in Related News