Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 21:16 IST
Share News :
തലയോലപ്പറമ്പ്: എൻ സി പി (എസ്)
വൈക്കം ബ്ലോക്ക് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ 26ാം മത് ജന്മദിനം ആഘോഷിച്ചു.തലയോലപ്പറമ്പിൽ നടന്ന പതാക ദിനം സംസ്ഥാന ജനറൽ സെക്രട്ടറി സുബാഷ് പുഞ്ചക്കോടിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് അമ്മിണിക്കുട്ടൻ പതാക ഉയർത്തി. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ബ്ലോക്ക് ജനറൽ സെക്രട്ടറി അജീഷ് കുമാർ, തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് വി.കെ രഘുവരൻ, ശിവദാസ് പുഴാഴം, എം.ആർ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.