Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 13:29 IST
Share News :
മുക്കം:ജൂൺ 5 പരിസ്ഥിതി ദിനത്തിൽ "പ്ലാസ്റ്റിക് മാലിന്യ മുക്ത കേരളം" ക്യാമ്പയിനിന്റെ ഭാഗമായി ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് തല ഉദ്ഘാടനം മുത്തേരി ഗവർമെന്റ് യു പി സ്കൂളിൽ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഫലവൃക്ഷ തൈ നട്ട് നിർവ്വഹിച്ചു.ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ,ജാഫർ ശരീഫ് ,എ.കെ രനിൽരാജ് ,അജയ് ഫ്രാൻസി, അഖിൽ പി പി , റഷീദ് നീലേശ്വരം വിഷ്ണു രാജ് , രഞ്ജിനി തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.