Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി

22 Jun 2025 13:21 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി:ചന്ദ്രിക ആഴ്ചപതിപ്പ് എഡിറ്ററും സുപ്രഭാതം റസിഡന്റ് എഡിറ്ററുമായിരുന്ന ഒഴുകൂര്‍ കളത്തിപ്പറമ്പ് പി. ഖാലിദിന്റെ ഭാര്യ എം സുലൈഖ (60) അന്തരിച്ചു.മക്കള്‍: സുഹാന (കുറ്റിപ്പുറം എമ്പയര്‍ കോളേജ് അധ്യാപിക),സുഹാദ് (ദുബൈ), അഡ്വ :സുഹാസ്.

മരുമക്കള്‍:മുഹമ്മദലി വളാഞ്ചേരി(കുറ്റിപ്പുറം എമ്പയര്‍ കോളേജ്),ഷീബ കോഡൂര്‍.

മയ്യത്ത് നമസ്കാരം രാവിലെ 11.30 ന് ഒഴുകൂർ പള്ളിമുക്കം വലിയ പള്ളിയിൽ നിർവഹിച്ചു

Follow us on :

More in Related News