Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ കപിക്കാട് ചന്ദ്രത്തിൽ റോസമ്മ ഉലഹന്നാൻ നിര്യാതയായി

27 Apr 2025 20:08 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:, കല്ലറ കപിക്കാട് ചന്ദ്രത്തിൽ

റോസമ്മ ഉലഹന്നാൻ (93)നിര്യാതയായി 

സംസ്ക്കാരം മാൻവെട്ടം സെൻ്റ്:ജോർജ് പള്ളിയിൽ നാളെ 10.30 ന് (28/04/2025), 

മക്കൾ :മറിയാമ്മ, ഏലിയാമ്മ, ത്രേസ്യാമ്മ, ഷേർലി, സിസിലി, സജിമോൻ സി യു (കടുത്തുരുത്തി റീജിയണൽ സർവീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി )

മരുമക്കൾ : ജോൺ കുഴിമണ്ണിൽ ഗൂഡല്ലൂർ, ജോയി പുത്തുപള്ളിൽ കല്ലറ, പരേതനായ ജോയി വള്ളാട്ടറക്കൽ കുറുപ്പന്തറ, ജോർജ് മുകളേൽ പൂഴിക്കോൽ, സജി വലിയവീട്ടിൽ, പത്തനംതിട്ട, 

മേഴ്‌സി ജോസഫ്, പുളിനിൽക്കുംകാലാ, കാഞ്ഞിരത്താനം





Follow us on :

More in Related News