Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ കടുത്തുരുത്തി മേഖലാ സമ്മേളനം നടന്നു.

17 Jan 2026 15:07 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ കടുത്തുരുത്തി മേഖലാ സമ്മേളനം KSPPWA കടുത്തുരുത്തി മേഖല പ്രസിഡണ്ട് സിറിയക് അഗസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് റോയി ജോർജ് വെട്ടിക്കതടത്തിൽ ഉദ്ഘാടനം നിർവഹിച്ചു....

കടുത്തുരുത്തി പോലീസ് സബ് ഇൻസ്‌പെക്ടർ സുരേഷ് ബി നായർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. മെഡിസിപ്പ് പദ്ധതി പെൻഷനേഴ്‌സിനെ കൊള്ളയടിക്കുന്നുഎന്നും സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തത ഇല്ല,

സർക്കാർ പെൻഷനേഴ്‌സിനെയും ജനങ്ങളെയും പറ്റിക്കുകയാണ്......

ഹൈക്കോടതി തീരുമാനം പോലും സർക്കാർ നടപ്പാക്കുന്നില്ല... 60വയസ്സ് കഴിഞ്ഞവരെ സർക്കാർ സംരക്ഷിക്കണം.... എന്ന് സംസ്ഥാന സെക്രട്ടറി ആർ രവികുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു....

 , എം എ ലൂക്കോസ് സ്വാഗതം പറഞ്ഞ യോഗത്തിൽ,ടോമി തോമസ്,

ആഗസ്തി കെ ജെ, 

കെ ആർ. ദിനേശൻ, ടി എസ് ബാബു, മോൻസി മോൻ, കെ ജെ രമേശൻ, എം കെ രാജൻ, ഷാജു മാത്യു, ജോൺ പി വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു....... 

മേഖല സെക്രട്ടറി ദിനേശ് കുമാർ റിപ്പോർട്ടും ആഗസ്തി കെ ജെ വരവ് ചിലവ് അവതരിപ്പിച്ചു.........

അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ്.. സിറിയക് അഗസ്റ്റ്യൻ 

സെക്രട്ടറി ഹരിദാസ് നായർ 

ഖജൻജി. കെ ജെ ആ ഗസ്തി എന്നിവർ അടങ്ങുന്ന 17 അംഗങ്ങളെ തിരഞ്ഞെടുത്തു....


 

Follow us on :

More in Related News