Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 18:10 IST
Share News :
ഉദയനാപുരം: അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂളിൽ യോഗ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. യോഗാചാര്യൻ മുരളി കുട്ടികൾക്കായി വിവിധ യോഗാസനങ്ങളും ഇതിൻ്റെ ഭാഗമായി അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ആർ നടേശൻ, പ്രസീന ശങ്കർ ,അഞ്ജു കെ. എ ,അമ്പിളി എം.ജി, അനുഷ വി ,സ്മിത മേനോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.