Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2025 16:58 IST
Share News :
വൈക്കം: ചാലപ്പറമ്പ് കാർത്ത്യാ കുളങ്ങര ധർമ്മശാസ്ത ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. എൻ .എസ് .എസ്. കരയോഗ മന്ദിരത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് കരയോഗം പ്രസിഡൻ്റ് എസ്.ഹരിദാസൻ നായർ, സെക്രട്ടറിമാരായ എം.വിജയകുമാർ , കെ.ടി. രാം കുമാർ , വനിതാ സമാജം പ്രസിഡൻ്റ് ജഗദാംബിക, സെക്രട്ടറി അംബിക എന്നിവർ നേതൃത്വം നല്കി. സപ്താഹം ജൂലൈ 2 ബുധനാഴ്ച സമാപിക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ദിനമായ ജൂലയ് 2ന് കലശാഭിഷേകവും അഷ്ടാഭിഷേകവും നടക്കും.
Follow us on :
Tags:
More in Related News
Please select your location.