Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്

27 Aug 2025 21:36 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പെരുവ ഗവൺമെന്റ് ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ട് എത്താൻ കഴിയാത്തവർക്കും ഇതുവരെ അപേക്ഷ നൽകാത്തവർക്കും ഒറിജിനൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടി. സി, മൂന്ന് ഫോട്ടോ, ഫീസ് എന്നിവ സഹിതം നേരിട്ട് എത്തി പ്രവേശനം നേടാം. യോഗ്യത : എസ്.എസ്.എൽ.സി. അവസാന തീയതി ഓഗസ്റ്റ് 30. ഫോൺ: 8592055889,04829-292678



Follow us on :

More in Related News