Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്ത് ടിജിഎം വിദ്യാനികേതനിൽ 'എക്സ്പ്ലോറിയോ - 2025' കലാ സാഹിത്യ ശാസ്ത്ര ഗണിത മേള സംഘടിപ്പിച്ചു.

03 Nov 2025 15:25 IST

santhosh sharma.v

Share News :

വൈക്കം: മറവന്തുരുത്ത് ടിജിഎം വിദ്യാനികേതനിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ 'എക്സ്പ്ലോറിയോ - 2025' കലാ സാഹിത്യ ശാസ്ത്ര ഗണിത മേള സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മാനേജിങ് കമ്മിറ്റി അംഗം കെ. ഐ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു.  സ്കൂൾ മാനേജർ സജീവ് തിരുവാതുക്കൽ, പ്രിൻസിപ്പൽ ഫാ. ജസ്റ്റിൻ .പി തോമസ്, അസിസ്റ്റന്റ് മാനേജർ ബേസിൽ സജീവ്, അക്കാഡമിക് കോഡിനേറ്റർ ജിയോ ലെന്റൽ ലോറൻസ്, വൈസ് പ്രിൻസിപ്പൽ വി.സി രജിത, സ്കൂൾ ലീഡേഴ്സ് എസ്. ശ്രീരാഗ് , അദ്രജ മേനോൻ എന്നിവർ പ്രസംഗിച്ചു. ശാസ്ത്രമേളയോടൊപ്പം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഭക്ഷ്യ മേളയും നടത്തപ്പെട്ടു. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ വിഭവങ്ങളോടൊപ്പം കേരള തനിമയുള്ള ഭക്ഷണവും ശ്രദ്ധേയമായി.  

Follow us on :

More in Related News