Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ തുറമ്പുറത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (തങ്കമ്മ )നിര്യാതയായി

17 Feb 2026 19:44 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വെള്ളൂർ തുറമ്പുറത്ത് വീട്ടിൽ  ലക്ഷ്മിക്കുട്ടിയമ്മ ( തങ്കമ്മ ) 83 വയസ്സ് അന്തരിച്ചു .

ഭർത്താവ് - ഗോവിന്ദൻ നായർ (തങ്കപ്പൻ നായർ ) മക്കൾ അനിതാ ഗോപാലകൃഷ്ണൻ , മിനിമോൾ 

മരുമക്കൾ ഗോപാലകൃഷ്ണൻ, സുകുമാരൻ നായർ.. (വെള്ളൂർ ഐശ്വര്യ ഹോട്ടൽ ഉടമ )

കൊച്ചുമക്കൾ സന്ധ്യാ,സൂര്യ, അശ്വതി, അഭിജിത്

17-02-2026 ചൊവ്വ സംസ്കാരം നടത്തി 






Follow us on :

More in Related News