Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 21:10 IST
Share News :
കടുത്തുരുത്തി: ആസ്റ്റർ ലാബിന്റെ ഉൽഘാടനവും, ഡയാലിസിസ് കിറ്റ് വിതരണവും നടന്നു. മുട്ടുചിറ കടപ്പുരാൻ ബിൽഡിങ്ങിൽ ആരംഭിച്ച ആസ്റ്റർ ലാബിന്റെ 238 മത് ശാഖയുടെ ഉത്ഘാടനം കടുത്തുരുത്തി എം എൽ. എ . മോൻസ് ജോസഫ് നിർവഹിച്ചു. ചടങ്ങിൽ ആസ്റ്റർ ലാബിന്റെ മാനേജിങ് പാർട്ണർ ജിനു ജോയികുട്ടി ഡയാലിസിസ് കിറ്റ് വിതരണം നടത്തി..
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ തോമസ് കൊട്ടുകപ്പിള്ളിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത എൻ.ബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ സി ജോർജ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സെബാസ്റ്റ്യൻ എം മാത്യു മറ്റ് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.