Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം : ഒരുക്കങ്ങളായി. '

05 Aug 2025 19:36 IST

UNNICHEKKU .M

Share News :



മുക്കം: ആഗസ്റ്റ് 8ന് കറുത്തപറമ്പിൽ നടക്കുന്ന കാരശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിന്റെ ഒരുക്കങ്ങളായി.

വൈകിട്ട് അഞ്ചുമണിക്ക് നെല്ലിക്കാപറമ്പിൽ നിന്ന് പ്രകടനത്തോടുകൂടി കറുത്ത പറമ്പിലെ 'പി പൈതൽ ഹാജി നഗറിൽ സമ്മേളിക്കുകയാണ്.വിവിധ സബ് കമ്മിറ്റികളെ ഏകോപിപ്പിച്ചുകൊണ്ട് വാർഡതല അവലോകലനം നടത്തി. പഞ്ചായത്ത് കൺവെൻഷൻ പഞ്ചായത്ത് മുസ്ലിം ലീഗ്ഓഫീസിൽ നടന്നു.മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് യൂനുസ് പുത്തലത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് പി എം സുബൈർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറിസലാം തേക്കും കുറ്റി,യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി എംടി സൈദ് ഫസൽ നേതാക്കളായ കെ കോയ, പിസി ബഷീർ, സി കെ ഉമ്മർ സുല്ലമി, എൻ പി കാസിം,അമീന ബാനു,നടുക്കണ്ടി അബൂബക്കർ,ടി അലവിക്കുട്ടി,എം ടി മുഹ്സിൻ ,കമറുൽ ഇസ്ലാം,ചാലൂളി അബൂബക്കർ,സൈനബ സുബൈർ,ആമിന എടത്തിൽ, ഷൈനാസ് ചാലൂളി ,എകെ ഫായിസ്,ജമാൽ കാരശ്ശേരി,എം കെ സെയ്താലി,കെടി സൈതലവി,സുബൈർ കെ പി, ഷാഫി പയനിങ്ങൽ,അലി ചോലശ്ശേരി,ഇ കെ അബ്ദുൽ മജീദ്,മുഹമ്മദ് അസീഫ്,റഊഫ് കാക്കാഞ്ചോല,സലാം കാവനൂർ,കെ സി ഇഖ്ബാൽ,ഇ കെ നാസർ,എ എം അബ്ദുൽസലാം,അഫ്സൽ പൊയിലിൽ - തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News