Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അജ്ഞാതൻ ട്രെയിനിൽ നിന്നും വീണു മരിച്ചു.

05 Apr 2025 22:12 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: അജ്ഞാതൻ ട്രെയിനിൽ നിന്നും വീണു മരിച്ചു.

 ശനിയാഴ്ച വെളുപ്പിന് 5 മണിയോടെ പൂന്നെ കന്യാകുമാറി ട്രെയിനിൽ നിന്നും പിറവം റോഡ് ട്രെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ വീണു മരിക്കുകയായിരുന്നു. ഏകദേശം 30 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ള ഇയാൾക്ക് 165 സെ.മീ. ഉയരവും കറുത്ത് മെലിഞ്ഞ ശരീരവും കറുത്ത മേൽമീശയും താടിയുമുണ്ട്. ഇയാൾ നീല ജീൻസും 5 ടീ ഷർട്ടുകളും അതിന് മുകളിൽ കറുത്ത കോട്ടുമാണ് ധരിച്ചിരിക്കുന്നത്. വെള്ളൂർ പോലീസ് കേസ്സെടുത്ത് അന്വോഷണം നടത്തിവരുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പരിലോ വിവരം അറിയിക്കാൻ താല്പരുപ്പെടുന്നു. വൈക്കം ഡി വൈ എസ് പി 9497990262,വെള്ളൂർ എച്ച് എസ് ഒ 9497947291

Follow us on :

More in Related News