Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: കണ്ട്രോൾ റൂമിൽ പരാതിപ്പെടാം

05 Jun 2025 13:57 IST

Jithu Vijay

Share News :

നിലമ്പൂർ : ജൂൺ 19ന് നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്കുൾപ്പെടെ കളക്ടറേറ്റിൽ സജ്ജീകരിച്ച കൺട്രോൾ റൂമിൽ പരാതിപ്പെടാം. കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. ഫോൺ: 0483-2734990

Follow us on :

More in Related News