Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജവഹർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ : ഗ്യാലറി കാൽനാട്ടൽ നടത്തി.

10 Dec 2024 19:08 IST

UNNICHEKKU .M

Share News :

മുക്കം:ഡിസംബർ 23 മുതൽ കൽപ്പള്ളിയിൽ വെച്ച് നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് 'മാവൂരിൻ്റെ മാമാങ്കം' സീസൺ 13 ൻ്റെ ഗ്യാലറിയുടെ കാൽനാട്ടൽ കർമ്മം ജവഹർ മുഖ്യരക്ഷാധികാരി കെ. ടി അഹമ്മദ് കുട്ടി നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പി സുദീപ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. ഉണ്ണികൃഷ്ണൻ, യൂറോ അബൂബക്കർ, മുജീബ് കൊന്നാരെ , സുരേഷ് പി.ടി എന്നിവർ പ്രസംഗിച്ചു ടൂർണ്ണമെൻ്റ് കമ്മറ്റി ജനറൽ കൺവീനർ അഡ്വ ഷമീം പക്സാൻ സ്വാഗതവും പാലക്കോളിൽ ലത്തീഫ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News