Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2025 21:36 IST
Share News :
കോഴിക്കോട് : ദേശീയപാത മേല്‍പ്പാലത്തിലെ വിടവിലൂടെ സ്കൂട്ടർ താഴേക്ക് വീണ് അപകടം. പണി പൂർത്തിയാവാത്ത ദേശീയപാത കൊയിലാണ്ടി ചെങ്ങോട്ടുകാവ്- നന്തി ബൈപ്പാസിലെ മേല്‍പ്പാലത്തിലാണ് സംഭവം. മണമല്‍ അടിപ്പാതയുടെ മേല്‍ പാലത്തിനു മുകളിലുള്ള വിടവിലൂടെയാണ് സ്‌കൂട്ടര്‍ വീണത്. സ്‌കൂട്ടര്‍ ഓടിച്ച തിക്കോടി സ്വദേശി അഷറഫിന് പരിക്കേറ്റു.
ഈ ഭാഗത്ത് പണി പുരോഗമിക്കുകയാണ്. കൊയിലാണ്ടി അഗ്‌നി രക്ഷാ സേനയെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
Follow us on :
Tags:
More in Related News
Please select your location.