Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപജില്ലാ കലോൽസവം; പന്തലിനു കാൽനാട്ടി

21 Oct 2024 20:03 IST

Anvar Kaitharam

Share News :

ഉപജില്ലാ കലോൽസവം; പന്തലിനു കാൽനാട്ടി

 

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻ്ററി സ്കൂളിൽ നടക്കുന്ന പറവൂർ ഉപജില്ലാ സ്കൂൾ കലോൽസവത്തിന്റെ പന്തൽ കാൽനാട്ടൽ കര്‍മം നഗരസഭാധ്യക്ഷ ബീന ശശിധരൻ നിർവ്വഹിച്ചു.

കൗൺസിലർ ജി രാജേഷ്, പി എസ് സ്മിത്ത്, സി എസ് ജാസ്മിൻ, ടി ജെ ദീപ്തി, അനിത പ്രകാശ്, എം ഡി ലിനൊ എന്നിവർ സംസാരിച്ചു. 26ന് രചന മത്സരങ്ങൾ നടക്കും. 28, 29 30, നവംബർ ഒന്ന് തീയതികളിലാണ് കലോത്സവം.


Follow us on :

More in Related News