Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തകം പ്രകാശനം ചെയ്തു

23 Apr 2024 13:21 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കോടാലി: ശിവനന്ദനം കാശിമഠം ബാബു സ്വാമി രചിച്ച ഹിന്ദു സംസ്‌കാരത്തിന്റെ 

ആചാര പുരാണം എന്ന പുസ്തകം പ്രകാശനം ചെയ്തു. കോടാലി എസ്.എന്‍.വിദ്യാമന്ദിര്‍ മുന്‍ പ്രിന്‍സിപ്പാള്‍ സതീഷ്ബാബുവിന് നല്‍കി കെ.കെ.ശിവരാമന്‍ മാസ്റ്റര്‍ പ്രകാശനകര്‍മം നിര്‍വഹിച്ചു. വി.കെ.കാസിം അധ്യക്ഷത വഹിച്ചു. ടി.ആര്‍.ഔസേഫ്കുട്ടി, സുരേഷ് പി. അരിക്കാട്ട്, പി.സി.വേലായുധന്‍,വിശ്വന്‍ പള്ളിക്കുന്ന് എന്നിവര്‍ സംസാരിച്ചു. 


Follow us on :

More in Related News