Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി പാലത്തിങ്ങലിൽ ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു

16 Mar 2026 23:12 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി പാലത്തിങ്ങലിൽ ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു. പാലത്തിങ്ങൽ കൊട്ടന്തല മുജാഹിദ് പള്ളിക്ക് സമീപം താമസിക്കുന്ന 

പരേതനായ പാലക്കാ പറമ്പിൽ അബൂബക്കർ മകൻ 

മുഹമ്മദ് ആസിഫ് (24) മരണപ്പെട്ടത്.


പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ടിൽ പൂവാച്ചിക്കുളത്തിന് സമീപത്ത് വെച്ചാണ് മിന്നലേറ്റത്. ഇന്ന് രാത്രി 10 മണിക്ക് വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. മൃതദേഹം തുടർ നടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Follow us on :

More in Related News