Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംഗന്‍വാടി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

28 Oct 2025 17:44 IST

Kodakareeyam Reporter

Share News :



 മറ്റത്തൂര്‍: പഞ്ചായത്തിലെ 19-ാം വാര്‍ഡിലുള്ള സരസ്വതി അംഗന്‍വാടിക്ക് പുതുക്കാട് മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 27.5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന് കെ. കെ. രാമചന്ദ്രന്‍ എം.എല്‍.എ ശിലാസ്ഥാപനം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.എസ്.ബിജു , കൊടകര ബ്ലോക്ക് പഞ്ചായത്തംഗം എം .ആര്‍ .രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു

Follow us on :

More in Related News