Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 17:39 IST
Share News :
കൊടകര: ഗ്രാമപഞ്ചായത്ത് 2023 - 24 മെയിന്റനന്‍സ് റോഡ് ഫണ്ട് ഉപയോഗിച്ച് തേശ്ശേരി പുത്തുക്കാവ് കനാലിനു കുറുകെ നിര്‍മി്ച്ച കനാല്‍പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു. കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ് കെ ജി രജീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോയ് നെല്ലശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി ഫ്രാന്‍സീസ്,അസിസ്റ്റന്റ് എന്‍ജിനീയര്‍ രഞ്ജി സേവ്യര്‍ , പഞ്ചായത്ത് അംഗങ്ങളായ സി.എ റെക്സ്സ്, ടി.വി പ്രജിത്ത്, കെ.വി ബാബു, അസിസ്റ്റന്റ് സെക്രട്ടറി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
More in Related News
Please select your location.