Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2026 21:26 IST
Share News :
കുന്ദമംഗലം: കാരന്തൂരിലെ പൗരപ്രമുഖനും പഴയകാല ലോറി വ്യവസായിയുമായിരുന്ന കണിയാങ്കണ്ടി മൂസ്സഹാജി (90) നിര്യാതനായി. ഭാര്യ:പരേതയായ കദീജ ഹജ്ജുമ്മ മക്കൾ: സുഹറ,സഫിയ,റംല,ജുമൈല,സാബിറ,സബാഹ്(പ്രൈം ഡേ കെയർ ഹോസ്പിറ്റൽ, കുന്ദമംഗലം)സഹീദ്,സുബൈർ(മിന്നകം ജ്വല്ലറി പറമ്പിൽബസാർ). മരുമക്കൾ:ആലി(ചെലവൂർ),
മുഹമ്മദ് (ആരാമ്പ്രം), ഉസൈൻ(പുത്തൂർ),അബ്ദുള്ള (കിഴക്കോത്ത്),സി കെ ഉമ്മർ(ആരാമ്പ്രം),ശബാന(മൂഴിക്കൽ),ഷംസിദ(ഫറോക്ക്),ജുഹൈന (പുല്ലാളൂർ). മയ്യത്ത് നിസ്ക്കാരം (24.4.2026 വെള്ളി) രാവിലെ 9 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ
Follow us on :
More in Related News
Please select your location.